Jun 24, 2022

രാഹുൽഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ചു

 
മുക്കം :    രാഹുൽ ഗാന്ധിയുടെ ഓഫീസ് sfi dyfi ഗുണ്ടകൾ 
ആക്രമിച്ചതിൽ പ്രതിഷേധിച്ചു. കാരമൂല യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ  നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി  . കാരശ്ശേരി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്. V N ജംനാസ്. ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only