Jul 14, 2022

അറിയിപ്പ് മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് അടച്ചു .


കോഴിക്കോട് ജില്ലയിലെ മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ്
റോഡിലെ പുൽപ്പറമ്പ് മുതൽ ചേന്നമംഗലൂർ വരെയുള്ള ഭാഗം വെള്ളപ്പൊക്ക ഭീഷണി
നേരിടുന്നതിനാൽ വാഹന ഗതാഗതം 14.07.2022 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ
പൂർണമായി നിയന്ത്രിച്ചിരിക്കുന്നു. ഇത് വഴിയുള്ള വാഹനങ്ങൾ പുൽപ്പറമ്പ് മണാശ്ശേരി വെസ്റ്റ്
മാമ്പറ്റ -കുറ്റിപ്പാല വഴി ചേന്നമംഗല്ലൂരിലേക്കും തിരിച്ചും പോകേണ്ടതാണ്.

എക്സിക്യൂട്ടീവ് എൻജിനീയർ .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only