Jul 27, 2022

കൂടരഞ്ഞി മഞ്ഞക്കടവ് കല്ലംപ്ലാക്കൽ ജോണിന്റെ ഭാര്യ ത്രേസ്യാ നിര്യാതയായി


കൂടരഞ്ഞി: മഞ്ഞക്കടവ് കല്ലംപ്ലാക്കൽ ജോണിന്റെ ഭാര്യ ത്രേസ്യാ(86) നിര്യാതയായി.

മഞ്ഞക്കടവ് നെടുമല
കുടുംബാംഗം 

മക്കൾ: ജാൻസി, ജോഷി, സി. ക്ലാമൻസി എം.എസ് എം ഐ തലശ്ശേരി,മോളി, ജിജി,ഷൈനി. 

മരുമക്കൾ: തങ്കച്ചൻ അഞ്ചുകണ്ടത്തിൽ, മേരി വാതല്ലൂർ,പരേതനായ ദേവസ്യ വെള്ളപ്ലാക്കൽ, ലീന കാക്കനാട്ട്,ഷിനോ കാരിത്തടത്തിൽ.

സംസ്കാരം 28/07/2022 (വ്യാഴാഴ്ച) രാവിലെ 9:30 ന് മഞ്ഞക്കടവ് സെൻ്റ് മേരിസ് ചർച്ച് സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only