Jul 17, 2022

ആനക്കാംപൊയിൽ താഴെ ചെറുശ്ശേരി മുളക്കത്തൊട്ടിയിൽ കുട്ടപ്പൻ നിര്യാതനായി.


ആനക്കാംപൊയിൽ: ആനക്കാംപൊയിൽ താഴെ ചെറുശ്ശേരി മുളക്കത്തൊട്ടിയിൽ കുട്ടപ്പൻ (78) നിര്യാതനായി.

ഭാര്യ: അമ്മിണി

മക്കൾ: ഓമന, ഷാജി, ശ്രീജ, സജി
മരുമക്കൾ : ലക്ഷ്മണൻ, സുജിത, മണിക്കുട്ടൻ, അനു

സംസ്കാരം ഇന്ന് 17/7/2022 ഉച്ചക്ക് രണ്ടുമണിക്ക് കാരശ്ശേരി സ്മാശാനത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only