Aug 7, 2022

48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദത്തിനു സാധ്യത; മഴ ശക്തമാകും


ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത. മലയോര മേഖലയില്‍ മഴ ശക്തമാകും. വടക്കന്‍ കേരളത്തിലും മഴ തുടരും. കേരള തീരത്ത് മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only