സംസ്കാരം : ഇന്ന് (05-08-2022- വെള്ളിയാഴ്ച ) ഉച്ചയ്ക്ക് ശേഷം 02:45 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റാൻസ് പള്ളി സെമിത്തേരിയിൽ
പരേത കോടഞ്ചേരി വട്ടപ്പാറ കുടുംബാംഗമാണ്.
മക്കൾ: ലൗലി ,ജോയി ( റിട്ട. ക്ലർക്ക് വേനപ്പാറ ഹൈസ്കൂൾ ), ലിസി, റൂബി ,ജിജി .
മരുമക്കൾ : ജോർജ് കാപ്പൻ,വേട്ടാമ്പാറ (കോതമംഗലം) ഗ്രേസി പൂവ്വത്തിങ്കൽ (പുല്ലൂരാംപാറ) ജോൺസൻ തോട്ടത്തിൽ, (നെടുംപുറംചാൽ) സാബു പ്ലാത്തോട്ടം, (വാലില്ലാപുഴ)ബിന്ദു വാണിയപുരയ്ക്കൽ, (തിരുവമ്പാടി).
ഫാ.ജിന്റോ മച്ചുകുഴിയിൽ (വികാരി, കൂമംകുളം സെന്റ് മേരീസ് ചർച്ച് ) പൗത്രനാണ്.
Post a Comment