Aug 16, 2022

തിരുവമ്പാടി പെരുമാലിപ്പടി പാലക്കടവ് കൂർ മുള്ളിൽ പരേതനായ സ്കറിയായുടെ ഭാര്യ ഏലി നിര്യാതയായി


തിരുവമ്പാടി : പെരുമാലിപ്പടി പാലക്കടവ് കൂർമുള്ളിൽ പരേതനായ സ്കറിയായുടെ ഭാര്യ ഏലി (അച്ചാമ്മ - 85-) നിര്യാതയായി. 

സംസ്കാരം നാളെ 17.8.2 2 - ബുധൻ രാവിലെ പതിനൊന്നിന് തിരുവമ്പാടി സേക്രട്ട് ഹാർട്ട് പള്ളിയിൽ. 

മക്കൾ ജോസ്, ഫിലോമിന , ഷാന്റി, ബിജു . 

മരുമക്കൾ വത്സമ്മ വടയാറ്റു കുന്നേൽ പുന്നക്കൽ ,ജോസ് വാഗാനിപ്പുഴ പനംപ്ലാവ് . ടോമി ചുണ്ടയിൽ കരിമ്പ്, ഷിജി തേവർക്കിട്ടിൽ ചുണ്ടത്തും പൊയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only