Aug 8, 2022

തിരുവമ്പാടി സ്വദേശി കാനഡയിൽ നിര്യാതനായി


▪️തിരുവമ്പാടി പാണ്ടിക്കുന്നേൽ ബേബിയുടെ മകൻ രാജേഷ് ജോൺ (37) കാനഡയിൽ വെച്ച് അന്തരിച്ചു.

സംസ്കാരം പിന്നീട്

 ▪️മാതാവ്
വത്സമ്മ വാളിപ്ലാക്കൽ കുടുംബാംഗം 

 ▪️ഭാര്യ 
അനു

 ▪️മകൻ 
ഏദൻ

സഹോദരി സോണിയ, സഹോദരി ഭർത്താവ് നിഖിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only