Aug 26, 2022

റോഡ് വികസനം ഉടമകളുടെ സഹകരണത്തോടെ അളന്നു കുറ്റിവെച്ചു.


CRIF പദ്ധതിയിൽ നിർമ്മിക്കുന്ന ഓമശ്ശേരി, കോടഞ്ചേരി, പുല്ലൂരാംപാറ റോഡിന്റെ ഭാഗമായ പുലികയം മുതൽ തോട്ടുമുഴി വരെയുള്ള റോഡ് 9 മീറ്റർ വീതിയിൽ സ്ഥല ഉടമകളുടെ സഹകരണത്തോടെ അളന്നു കുറ്റി അടിച്ചു. റോഡ് കമ്മിറ്റി യുടെ ചെയർമാൻ ചാൾസ് തയ്യിൽ, കൺവീനർ ഷാജി മുട്ടത്ത്, കമ്മിറ്റി അംഗങ്ങളായ ജോയി പൊട്ടൻകുഴി, ബാബു തൊണ്ണനാൽ , വിൽസൺ തറപ്പേൽ, ജോർജ് മാരാമറ്റം, സുനിൽ കൂട്ടകാഞ്ഞിരത്തിങ്കൽ, കുഞ്ഞുമോൻ കളപ്പാട്ട്, റെജി ചിറയിൽ എന്നിവർ നേതൃത്വം നൽകി...

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only