Aug 9, 2022

ബേബി പെരുമാലി അനുസ്മരണം നടത്തി.




തിരുവമ്പാടി :  ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ സജീവാംഗമായിരുന്ന ബേബി പെരുമാലിയുടെ  അനുസ്മരണ സമ്മേളനം മാസ് ഡി കോസ് ഹാളിൽ ചേർന്നു. പി.ടി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡോ. ജെയിംസ് പോൾ , കെ കെ ദിവാകരൻ, ബിനു ജോസ് , ജോസ് മാത്യു, കുര്യൻ മാസ്റ്റർ , ജോസ് മാത്യു, സുബൈർ, ജോസഫ് വടക്കേടത്ത് തുടങ്ങിയവർ സംസാരിച്ചു. കെ ആർ പ്രേമരാജൻ  അനുശോചന പ്രമേയം അവതരിപ്പിച്ചു. ചിത്രകാരൻ സിഗ്നി ദേവരാജൻ വരച്ച ഛായാചിത്രം കുടുംബാംഗങ്ങൾക്ക് കൈമാറി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only