കോഴിക്കോട് : മുക്കം; ആനയാംകുന്ന് താമസിക്കുന്ന പറയരുകുന്നത്ത് പരേതനായ ഉണ്ണി മോയിന്റെ ഭാര്യ ആമിന (74) മരണപ്പെട്ടു.
മക്കൾ:റഷീദ് മുത്താലം ഷംസുദ്ദീൻ(വെൽഫയർ പാർട്ടി കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്),പരേതനായ അൻവർ, റംഷീദ് (ഖത്തർ)
മരുമക്കൾ: കദീജ (കൊണ്ടോട്ടി ), സുലൈഖ (ചേന്നമംഗല്ലൂർ ),ഷംന (തിരൂർ ),
മയ്യത്ത് നിസ്കാരം ഇന്ന് (02-08-2022- ചൊവ്വാഴ്ച) രാവിലെ 9:00 - മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.
Post a Comment