മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് എൻആർ ഇജിഎസ് അസിസ്റ്റന്റ് എഞ്ചിനീയറായി മികച്ച സേവനം അനുഷ്ടിച്ച മുഹമ്മദ് ഷാഫിക്ക് രണ്ടാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ യാത്രയപ്പ് നൽകി വാർഡ് മെമ്പർ ജംഷിദ് ഒളകര ഉപഹാരം നൽകി. സിഡിഎസ് ചെയർ പേഴ്സൻ എം ദിവ്യ. പുഷ്പാവതി താളിപ്പറമ്പിൽ. എംപി സുജാത. ഹലീമ പാതാരി.മജീദ് പഴനിങ്ങൾ. കെകെ മൂസ്സ.ടിപി ശോഭ.ടിപി സുധ. രാധമണി പൂയ്യോറമ്മൽ എന്നിവർ സംസാരിച്ചു
Post a Comment