ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായ ജില്ലാ ഭരണകൂടവും തദ്ദേശസ്വയ ഭരണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ജീവതാളം.സംസ്ഥാനത്ത് മാതൃകയായി കോഴിക്കോട് ജില്ലയിലാണ് നടപ്പിലാക്കുന്നത്.നഗരസഭയുടെ പദധതി നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു., കെ.പി. ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, സത്യനാരായണൻ മാസ്റ്റർ, മധുമാസ്റ്റർ എച്ച് ഐ നൗഷാദ്, അലി അക്ബർ എന്നിവർ സംസാരിച്ചു.എച്ച് എസ് അബ്ദുറഹിമാൻ പദ്ധതി വിശദികരിച്ചു. ആശാ വർക്കർമാർ, സന്നന്ധ സംഘടനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.ജെ.എച്ച് ഐ സജി ജോസഫ് നന്ദി രേഖപ്പെടുത്തി.
Post a Comment