താമരശ്ശേരി റേഞ്ച് എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴി ചാലിൽ നൽകിയ രഹസ്യവിവരത്തെത്തുടർന്ന് തലയാട് ചമൽ കേളൻ മൂല എന്നിവിടങ്ങളിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ രണ്ടു വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി.
ബാരലു കളിൽ സൂക്ഷിച്ചുവെച്ച 940 ലിറ്റർ വാഷും രണ്ടു സെറ്റ് വാറ്റുപകരണങ്ങളും, ഗ്യാസ് കുറ്റിയും ഗ്യാസ് അടുപ്പും കണ്ടെത്തി കേസ് ആക്കി.


Post a Comment