തിരുവമ്പാടി ആനക്കാംപൊയിൽ പുത്തൻപുരയിൽ പരേതനായ അഗസ്തിയുടെ മകൻ പി എ ബെന്നി (57) നിര്യാതനായി. ഡൽഹി പോലീസിൽ സബ് ഇൻസ്പെക്ടർ ആയി സേവനം ചെയ്തു വരികയാണ്.
ഇന്ന് രാത്രി 08:30-ന് കരിപ്പൂർ എയർപ്പോർട്ടിൽ എത്തിക്കുന്ന ഭൗതിക ദേഹം രാത്രി 10:30-ന് ആനക്കാംപൊയിലിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിനു വെക്കും.
ഭാര്യ: ജെസ്സി (നേഴ്സ് ഡൽഹി) കോട്ടയം ഈരാറ്റുപേട്ട പുറപ്പന്താനം പരേതനായ പി റ്റി ജോർജ്ജിൻ്റെ മകളാണ്.മക്കൾ: ബെസ്സി (അയർലൻഡ്) ജോബിൻസ് (എൻജിനിയർ ഡൽഹി).മരുമകൻ: റോബിൻ (അയർലൻഡ്).
സംസ്കാരം നാളെ (07-10-2022- വെള്ളി) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
Post a Comment