രാവിലെ 7 മണി മുതൽ മൂന്നു മണി വരെ : ജനതാറോഡ്, ചെറ്റക്കടവ്, എളേറ്റിൽ വട്ടോളി, എംജെഎച്ച്എസ്, പന്നിക്കോട്ടൂർ, പുറംപാലി, ഒയലകുന്ന്, കണ്ടിയിൽ, സൈന ടവർ, മുക്കം റോഡ്, സിന്ധു തിയറ്റർ പരിസരം, കുന്നമംഗലം ടെലിഫോൺ എക്സ്ചേഞ്ച്, എആർ പ്ലാസ, മജസ്റ്റിക്, നവജ്യോതി സ്കൂൾ, എംഎൽഎ റോഡ്.
∙ 8 – 12: ഇരവട്ടൂർ, കൈയേലിമുക്ക്, ആനയിൽമുക്ക്.
∙ 8 – 4: താഴെ കക്കാട്, അകമ്പുഴ, ചീങ്കണ്ണിപാലി, കരിമ്പ്, തടത്തിൽപടി, കക്കാടംപൊയിൽ.
∙ 8 – 5: അംപോക്കിൽ, ടൈഗർ ഹിൽ, ഇറച്ചിപാറ, നെല്ലിക്കുന്ന്, മുണ്ടോത്ത്, ആനവാതിൽ, കെഎംഎസ്‌സിഎൽ പുതിയപുറം, മണാശ്ശേരി, വെസ്റ്റ് മണാശ്ശേരി, മണാശ്ശേരി യുപി സ്കൂൾ പരിസരം.
∙ 9 – 1: ഗുജറാത്തി സ്ട്രീറ്റ്, സൗത്ത് ബീച്ച്, നൈനാംവളപ്പ്, കോതി.
∙ 9 – 5: ചവലപ്പാറ, ഒറ്റപ്പൊയിൽ, പിൻറ്റൂർകണ്ടി, അമേരിക്കൻ കോളനി, കക്കുണ്ട്, മറിയപുറം.
Post a Comment