മുക്കം. കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ യുവ ഡോക്ടറായ പിടി സെൽവയെ യൂത്ത് കോൺഗ്രസ് ഗെയ്റ്റുംപടി കമ്മറ്റി ആദരിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത ഉപഹാര സമർപ്പണം നടത്തി. യൂത്ത് കോൺഗ്രസ് ഗെയ്റ്റുംപടി യൂണിറ്റ് പ്രസിഡണ്ട് സനിൽ അരീപ്പറ്റ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജംഷിദ് ഒളകര. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി നിഷാദ് വീച്ചി. വാർഡ് പ്രസിഡണ്ട് ടികെ സുധീരൻ. എപി ഉമ്മർ. പിടി സുബൈർ. ഒ റഫീഖ്.സി മുഹാജിർ.അനി കാരാട്ട്. ശശി മാങ്കുന്നുമ്മൽ.റാജിദ് ചെറുശ്ശേരി.ടിപി അബു.പി സത്താർ. കെപി റാസിഖ് എന്നിവർ സംബന്ധിച്ചു
Post a Comment