വിവിധ കലാ കായിക പരിപാടികളോട് കൂടി സംഘടിപ്പിച്ചു വാർഡ് മെമ്പർ ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് അബ്ദു തരിപ്പയിൽ അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് മെമ്പർ വിപി ജമീല മുഖ്യാതിഥിയായി. സംഘം സെക്രട്ടറി ടികെ സുധീരൻ. ടി.പി ശിവരാജൻ. ജയപ്രസീന. ടി കെ ഷൺമുഖദാസ്.മുഹമ്മദ് തരിപ്പയിൽ.
ടി കെ ചാത്തുക്കുട്ടി.
ടി കെ വേലായുധൻ.
അമ്പലക്കണ്ടി വേലായുധൻ എന്നിവർ സംബന്ധിച്ചു
Post a Comment