Jan 23, 2023

കാരശ്ശേരി കൃഷിഭവൻ അസിസ്റ്റൻറ് ഓഫീസർ ഹരികുമാറിന്റെ മാതാവ് ദേവകിയമ്മ നിര്യാതയായി.


കോടഞ്ചേരി: മുറമ്പാത്തി കരിക്കുംപുഴക്കൽ നാരായണൻ നായരുടെ ഭാര്യ ദേവകി അമ്മ (88) നിര്യാതയായി.


ഭൗതികദേഹം മകൻ ഹരികുമാറിന്റെ കൊടുവള്ളി മാനിപുരം തച്ചോട്ടപറമ്പിൽ വീട്ടിൽ.



മക്കൾ: മിനി, സിന്ധു, ഹരികുമാർ (അസിസ്റ്റന്റ് കൃഷി ഓഫീസർ കാരശ്ശേരി).

മരുമക്കൾ: വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ, പി ദിവ്യ.

സംസ്കാരം ഇന്ന് (23/01/2023 തിങ്കൾ) രാവിലെ 10 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only