മുക്കം : തീവെട്ടിക്കൊള്ള നടത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കഴുത്തറു ബജറ്റിൽ പ്രതിഷേധിച്ചുകൊണ്ട് കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിപ്രതിഷേധ പ്രകടനവും സംഗമവും നടത്തി.
നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് യൂനുസ് പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ പി ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പി എം സുബൈർ ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി
ട്രഷറർ ഗസീബ് ചാലൂളി കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം ടി സൈത്ഫസൽ, യുഡിഎഫ് ചെയർമാൻ കെ കോയ,
പി സി ബഷീർ, കെ പി അബ്ദുല്ല,സി കെ ഉമ്മർ സുല്ലമി,
ടി പി ജബ്ബാർ,വി പി അബ്ദുൽ കരീം,
എൽ പി കാസിം,നടുക്കണ്ടി അബൂബക്കർ,
എം ടി മുഹ്സിൻ
കെ എം അഷ്റഫലി,
അലി വാഹിദ്,
സജാദ് കോട്ടയിൽ, അലവിക്കുട്ടി പറമ്പാടൻ,റൗഫ് കറുത്തപറമ്പ്,അടുക്കത്തിൽ മുഹമ്മദ് ഹാജി,
എo കെ സെയ്താലി ,പീർ മുഹമ്മദ്, കെ പി മുഹമ്മദ് മാസ്റ്റർ, ഇമ്പിച്ചാലി, പി.പി ശിഹാബുദ്ദീൻ, ആദം ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment