Mar 9, 2023

കൂമ്പാറയിൽ ബൈക്ക് തെന്നിമറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്:ഒരാളുടെ നില ഗുരുതരംആണെന്ന് പ്രാഥമിക വിവരം


കൂമ്പാറ.

കൂമ്പാറക്കടുത്ത് ആനക്കല്ലുംപാറയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്ക്. കൊടിയത്തൂർ സ്വദേശികളാണെന്നാണ് വിവരം. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. ഇവരെ കെ. എം.സി. ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only