Mar 9, 2023

അംഗനവാടി നവീകരണം ഉദ്ഘാടനം ചെയ്തു


മുക്കം,: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് അംഗനവാടി നവീകരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആമിന എടത്തിൽ. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ ശാന്തദേവി മൂത്തേടത്ത്.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ. അംഗനവാടി ടീച്ചർമാരായ എൻപി ഹസ്ന. എം ഫാത്തിമ. ടികെ സുധീരൻ. ടിപി ജബ്ബാർ. നിഷാദ് വീച്ചി. എപി ഉമ്മർ. ജാഫർ ചാലിൽ . മുഹമ്മദ്‌ ചത്കൊടി. അത്തോളി കുഞ്ഞിമുഹമ്മദ്‌.റാജിദ് ചെറുശ്ശേരി.അസ്‌ക്കർ പപ്പാട്ട്. മുഹമ്മദ്‌ പരേറ്റക്കുഴി. ഫൗസിയ പാറക്കൽ. പിടി ജസീന. ഹാത്തിക്ക ചാലിൽ. ഷൈജു പൂയ്യോറമ്മൽ എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only