Mar 10, 2023

കൂമ്പാറ ഷാജി കുഴിയിൽ മരണപ്പെട്ടു


കൂമ്പാറ : കൂമ്പാറ ഷാജി കുഴിയിൽ (36) മരണപ്പെട്ടു.


പിതാവ് :ഹംസ കുഴിയിൽ

മാതാവ് :റുഖിയ

സഹോദരങ്ങൾ:ഹസീന, ശിഹാബ്

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:15ന് കൂമ്പാറ ജുമാമസ്ജിദിൽ. കബറടക്കം മരഞ്ചാട്ടി കബർസ്ഥാനിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only