മുക്കം:കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ ലോല അംഗനവാടി നവീകരണ പ്രവൃത്തി ഉദ്ഘാടനവും മുട്ടോളിപരിത്തിക്കുന്നൻ റോഡ് ഉദ്ഘാടനവും കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് VP സ്മിത നിർവഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർ അഷ്റഫ്
തച്ചാറമ്പത്ത് അധ്യക്ഷത വഹിച്ചു എടത്തിൽ ആമിന
സത്യൻ മുണ്ടയിൽ സാന്താ ദേവി മൂത്തേടത് രവി മോഹനൻ വളപ്പൻ മുഹമ്മദ് എന്നിവർ സംസാരിച്ചു
Post a Comment