കോടഞ്ചേരി: നാളെ (01.05.2023,തിങ്കൾ) മുതൽ മുക്കം ,തിരുവമ്പാടി, തമ്പലമണ്ണ ,മുറംപാത്തി, കോടഞ്ചേരി ,പുലിക്കയം ,വലിയകൊല്ലി ,തോട്ടുംമുഴി, പുല്ലൂരാംപാറ റൂട്ടിൽ വിഫോർ എന്ന സ്വകാര്യ ബസ് പുതിയ സർവീസ് ആരംഭിക്കുന്നു .
സമയവിവരം
7 .30 am : തോട്ടുംമുഴി -മുറംപാത്തി -തിരുവമ്പാടി - തൊണ്ടിമ്മൽ -മുക്കം
8 .35 am: മുക്കം -ഓമശ്ശേരി - തിരുവമ്പാടി -തമ്പലമണ്ണ -മുറംപാത്തി -കോടഞ്ചേരി
9.26 am: കോടഞ്ചേരി - പുലിക്കയം- വലിയകൊല്ലി- തോട്ടുംമുഴി-മുറംപാത്തി- തമ്പലമണ്ണ- തിരുവമ്പാടി
7 .00 pm : തിരുവമ്പാടി-പുല്ലൂരാംപാറ –തോട്ടുംമുഴി
Post a Comment