Apr 2, 2023

കൂടരഞ്ഞി തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ ടീച്ചർ നിര്യാതയായി


കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട.

അധ്യാപിക തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ (72) നിര്യാതയായി. 

തുറുവേലിക്കുന്നേൽ പരേതനായ സ്കറിയയുടെ മകളാണ്. 

സംസ്കാരം ഇന്ന് (02-04-2023വൈകുന്നേരം 05:00-ന് 
ഞായർ) 
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് 
പള്ളിയിൽ 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only