മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മൂന്നാംവാർഡ് കരമൂല കൽപ്പൂരിൽ കഴിഞ്ഞ കാറ്റിലും മഴയിലും കള്ളിവളപ്പിൽ ഉമറിന്റെ വീടിന്റെ മുകളിൽ മരം വീണ് മേൽക്കൂര തകർന്നു വാർഡ് മെമ്പർ ശാന്താദേവി മൂത്തേടത്ത്, പി പ്രേമ ദാസൻ. മുസീർ കൽപ്പൂർ,കൃഷ്ണൻ കാരാട്ട്,ഹബീബ് കാരമൂല എന്നിവർ സന്ദർശിച്ചു
Post a Comment