Apr 25, 2023

സംസ്ഥാന പാതയില്‍ ബെെക്കപകടം; ഒരാള്‍ക്ക് പരിക്ക്


മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only