Apr 16, 2023

തേക്കുംകുറ്റി തടപ്പറമ്പിൽ സാമിക്കുട്ടി നിര്യാതനായി


മുക്കം:തേക്കുംകുറ്റി തടപ്പറമ്പിൽ മുത്തോറന്റെ മകൻ സാമിക്കുട്ടി (60) നിര്യാതനായി
ഭാര്യ:പരേതയായ വിലാസിനി

മക്കൾ : അനിൽ. അനിത

മരുമക്കൾ : നിതു വല്ലത്തായിപാറ. സോമൻചാത്തമംലം

സഹോദരങ്ങൾ:ശിവദാസൻ ഊരാളികുന്ന് .വസന്തകുമാരി

സംസ്കാരം ഇന്ന് (16-04-20 23 ) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only