Apr 23, 2023

പുത്തൻപുരയിൽ മേരിക്കുട്ടി സെബാസ്റ്റ്യൻ നിര്യാതയായി


കുപ്പായക്കോട് >കൈപ്പുറം :
പരേതനായ പുത്തൻപുരയിൽ  സെബാസ്റ്റ്യന്റെ ഭാര്യ മേരിക്കുട്ടി സെബാസ്റ്റ്യൻ (80)നിര്യാതയായി

മക്കൾ :രാജു, റെജി, സാബു .  മരുമക്കൾ : ജെസ്സി പെരുമാട്ടികുന്നേൽ,ഷൈലമ്മ ചെരപ്പുറത്തു, സിനി കുടക്കാട്ട്

സംസ്കാരംഇന്ന് (23-04-2023)വൈകുന്നേരം 5 മണിക്ക് കുപ്പായക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only