തിരുവമ്പാടി: മിൽമുക്ക് മസ്ജിദ് മഹല്ല് കമ്മറ്റി രക്ഷാധികാരിയും, തിരുവമ്പാടിയിലെ മുൻ കാല വ്യാപാരിയുമായ പരേറ്റുകുഴിയിൽ
ഹുസൈൻ (76 ) നിര്യാതനായി.
ഭാര്യ:ആമിന
മക്കൾ :ആയിഷ, ഹസീന, ബൽക്കീസ്, സുലൈഖ, ഹഫ്സത്ത്, സാജിത, സഫൂറ, സദക്കത്തുള്ള (എസ്.എസ്.എഫ്- തിരുവമ്പാടി സെക്ടർ മുൻ ജനറൽ സിക്രട്ടറി.)
മരുമക്കൾ:മുഹമ്മദ് (ഓമശ്ശേരി), അബ്ദുൽ ബാബു, മുഹമ്മദ്(ആലിൻതറ), അബ്ദുൽ നാസർ, മുഹമ്മദ്(കാരശ്ശേരി), ഫിറോസ് ബാബു, അബ്ദുൾ ഷെരീഫ്, റിൻഷിദ
മയ്യിത്ത് നിസ്കാരം ഇന്ന് നാലുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ
Post a Comment