താമരശ്ശേരി: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഹാജര കൊല്ലരുകണ്ടി ( 50 ) വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു.
മൃതദേഹം മെഡിക്കൽ കോളേജിൽ.
ഭർത്താവ്: അസൈനാർ
മയ്യത്ത് നിസ്കാരം നാളെ (13- 04 - 2023 ) ഉച്ചക്ക് 1.30 ന് വാവാട് ജുമാ മസ്ജിദിൽ
Whatsapp Button works on Mobile Device only
Post a Comment