ഭാര്യ - ഗ്രേസി(റിട്ട. ടീച്ചർ, സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ തിരുവമ്പാടി )
തുണ്ടത്തിൽ കുടുംബാംഗം.
മക്കൾ -ഡോക്ടർ ബെസ്റ്റി ജോസ്, ജെസ്റ്റി ജോസ് (JHI കൂടരഞ്ഞി) , ട്രസ്റ്റി ജോസ് (USA)
മരുമക്കൾ: ലീന (ടീച്ചർ )
ജാസ്മിൻ (ടീച്ചർ ) ബിന്ദു (USA)
ശവസംസ്‍കാരം മറ്റെന്നാൾ (28-04-2023) ഉച്ചകഴിഞ്ഞ് 2.30ന് സ്വഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫോറോന ചർച്ചിൽ.
Post a Comment