പൂവാറംതോട് : പരേതനായ കുന്നുംപുറത്ത് ചാക്കോയുടെ ഭാര്യ കത്രീന (94) നിര്യാതയായി. പരേത കോടഞ്ചേരി പാലത്തിങ്കൽ കുടുംബാംഗം
മക്കൾ: മേരി, ചിന്നമ്മ,ത്രേസ്യാമ്മ, സെലിൻ.
മരുമക്കൾ: അഗസ്റ്റിൻ പെരുക്കോണിൽ (പൂവാറംതോട്), പരേതനായ ജോസഫ് വേരാനാകുന്നേൽ ( ചെമ്പുകടവ്), പരേതനായ ജോസഫ് പെരുമാട്ടികുന്നേൽ (കോടഞ്ചേരി), ജോർജ് കുഴിവേലിൽ (മണാശ്ശേരി).
സംസ്കാരം : നാളെ(11-05-2023) മണാശ്ശേരിയിലുള്ള മകളുടെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം രാവിലെ 10 ന് പൂവാറംതോട് സെന്റ് മേരീസ് ദേവാലയത്തിൽ.
Post a Comment