കൂടരഞ്ഞി :കൂടരഞ്ഞി തടത്തിപ്പറമ്പിൽ റിട്ട. അദ്ധ്യാപകൻ റ്റി. കെ. മാത്യു മകൻ മനു സിറിയക്ക് മാത്യു(42) യു. കെ യിൽ നിര്യാതനായി.
മാതാവ് ഗ്രേസി (റിട്ട. അധ്യാപിക) കുടരഞ്ഞി കീരമ്പനാൽ കുടുംബാംഗം.
ഭാര്യ :മിഷോമി മനു.
മക്കൾ :നേവ, ഇവ, മിഖായേൽ.
സംസ്കാരം പിന്നീട്....
Post a Comment