താമരശ്ശേരി: ചുരം ഒന്നാം വളവിന് സമീപം മരത്തടി കയറ്റിവന്ന ദോസ്ത് വാൻ ബൈക്കിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.
കൊടുവള്ളി
പാലക്കുറ്റി മാണിക്കോത്ത് ഹനീഫയുടെ ഭാര്യ സക്കീല ഭാനു(25) ആണ് മരിച്ചത്.
ബൈക്കിൽ ഉണ്ടായിരുന്ന ഹനീഫക്കും, രണ്ടു മക്കൾക്കും പരുക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്.
മക്കൾ:
മുഹമ്മദ് ഐമൻ (മൂന്നര)
അഹമ്മദ് (ഒന്നര)
ഇന്നു വൈകുന്നേരം 4 മണിക്കായിരുന്നു അപകടം.
Post a Comment