തിരുവമ്പാടി മണ്ഡലത്തിൽ AIYFതോട്ടക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ SSLC ഉന്നതവിജയം നേടിയ അമൽ പ്രകാശിനെ അനുമോദിക്കുകയും, പഠനോപകരണം വിതരണം നടത്തുകയും ചെയ്തു.
AIYF മണ്ഡലം സെക്രട്ടറി ഇ കെ വിബീഷിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി AIYF സംസ്ഥാന കമ്മിറ്റിയംഗം അഭിജിത്ത് കോറോത്ത് ഉദ്ഘാടനം ചെയ്തു.കെ ഷാജികുമാർ, വത്സൻ നെല്ലായി,രാമൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. കെ ആർ ഷൈജു സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.

Post a Comment