ഭാര്യ: പരേതയായ ത്രേസ്യ തേക്കുംകുറ്റി വെള്ളാറംകുന്നേൽ കുടുംബാംഗം.
മക്കൾ: മേരി (റിട്ട. ഹെഡ്മിസ്ട്രസ് ഗവ.എൽ പി സ്കൂൾ - പൂളപ്പൊയിൽ), സെബാസ്‌റ്റ്യൻ (തിരുവമ്പാടി), ജെയിസമ്മ (പനംപ്ലാവ്), ജെയിംസ് വേളാശ്ശേരി (കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി), ആൻസി (മരഞ്ചാട്ടി), പരേതയായ ലൂസി.
മരുമക്കൾ: ജോർജ് കുളവട്ടം (റിട്ട. ഹെഡ്മാസ്റ്റർ എം എ എം യു പി സ്കൂൾ - വിളക്കാംതോട്), ആലീസ് കുറ്റിയിൽ, ജോർജ് ഉണ്ണൂപ്പാട്ട് (കൂടരഞ്ഞി), ബാബു മഠത്തിക്കുന്നേൽ (പനംപ്ലാവ്), റീന കുരിശുംമൂട്ടിൽ (മരുതോങ്കര), ജോസഫ് തുണ്ടത്തിൽ മരഞ്ചാട്ടി (റിട്ട. ഒപ്റ്റോമെട്രിസ്‌റ്റ് മെഡിക്കൽ കോളേജ് മഞ്ചേരി).
സംസ്കാരം നാളെ (22-06-2023- വ്യാഴം) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
Post a Comment