Jun 27, 2023

ലഘുലേഖ വിതരണം ചെയ്തു


മുക്കം :  ആനയാംകുന്ന് : ജൂൺ 26 മയക്കുമരുന്ന് ദുരൂപ യോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം. വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് വളണ്ടിയേഴ്സ് 18 വയസിന് താഴെ പ്രായമുള്ള മക്കൾ ഉള്ള അമ്മമാർക്കായ് ; ലഹരി ഉപയോഗം എങ്ങനെ മനസിലാക്കാം ? പാർശ്വ ഫലങ്ങൾ എന്തൊക്കെ? പരിഹാര മാർഗങ്ങൾ എന്നിവ ഉൾപെടുത്തിയ ലഘുലേഖ വിതരണം ചെയ്തു സമൂഹത്തിന് മാതൃകയായി .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only