Aug 25, 2023

മുക്കത്ത് എം ഡി എം എ യുമായി യുവാവ് പിടിയിൽ


മുക്കം:വിൽപ്പനക്കെത്തിച്ച 5.58ഗ്രാം
MDMA എന്ന മാരക രാസ മയക്കുമരുന്നുമായി മുക്കത്ത് യുവാവ് പോലീസ് പിടിയിൽ .


അരീക്കോട് കുനിയിൽ സ്വദേശി വേലിപ്പുറവൻ ജസ്‌ലീമിനെയാണ് മുക്കം പോലീസ് പിടികൂടിയത്.



മുക്കം എസ് ഐ നൗഷാദിന്റെ നേതൃതത്തിൽ ഉള്ള പോലീസ് സംഘമാണ് മുക്കം നോർത് കാരശ്ശേരിയിലെ ഹോട്ടലിലെ റൂമിൽ നിന്നും വിൽപ്പനക്കാരനെ പിടികൂടിയത് .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only