Aug 27, 2023

സംവാദം സംഘടിപ്പിച്ച് ബഹുസ്വരംകൂട്ടായ്മ


മുക്കം ബഹുസ്വരം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സംവാദം ശ്രദ്ധേയമായി. മുക്കം കടവ്പാലത്തിനു സമീപമുള്ള മുളങ്കാടിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചവിട്ടിത്താഴ്‌ത്തപ്പെട്ടവന്റെ മോചനം അകലെയോ എന്ന ശീർഷകത്തിൽ ബഹുസ്വരംകൂട്ടായ്മ ചെയർമാൻ സലാം കാരമൂലയുടെ അധ്യക്ഷതയിൽ

നടന്ന സംവാദം അഡ്വക്കറ്റ് ആനന്ദകനകം ഉദ്ഘാടനം ചെയ്തു.
എപി മുരളീധരൻ മാസ്റ്റർ,ഡോ.എ.മനോജ്‌,എൻ.ശശികുമാർ,
സുനിൽ മണാശ്ശേരി, സുബൈർ കൊടിയത്തൂർ,
കരീം ഓമശ്ശേരി, എൻ. അഹമ്മദ്കുട്ടി,ബച്ചു ചെറുവാടി, ഒ.സി മുഹമ്മദ്‌ തുടങ്ങിയവർ സംവാദത്തിൽ പങ്കാളികളായി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only