Sep 20, 2023

യൂത്ത് ലീഗ് സ്വീകരണം നൽകി


പുതുപ്പാടി-

പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട നജ്മുന്നീസ ഷരീഫ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായി തെരഞ്ഞെടുക്കപ്പെട്ട ഷംസു കുനിയിൽ, ഒ.എം റംല അസീസ്, കേരള ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.പി.സി നജീബ്, എം.ഫിൽ കരസ്ഥമാക്കിയ വി.കെ മെഹറുന്നീസ എന്നിവർക്ക് പുതുപ്പാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്വീകരണം നൽകി. ദേശീയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബു ഉപഹാരം സമർപ്പിച്ചു. പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ വി.കെ ഹുസൈൻ കുട്ടി, സി.കെ കാസിം, പി.ജി മുഹമ്മദ്, സി.എ മുഹമ്മദ്, കെ.പി സുനീർ,വി.പി.എ ജലീൽ, ഷംസീർ പോത്താറ്റിൽ, മുത്തു അബ്ദുസ്സലാം, കെ.ടി ഷമീർ, ഷാഫി വളഞ്ഞ പാറ, കെ.സി ശിഹാബ്, അർഷാദ് മലപുറം, വി.കെ ഷംനാദ്,ടി.ഡി അബ്ദുറഹിമാൻ, ഷബീറലി, മഹറലി, ഷാഹിദ്, സിറാജ്, ഷഫീഖ്, ഷിഹാബ്, യഹ് ക്കൂബ്, മുനീർ ,സി.പി റിയാസ്, തൻസീർ, ഷുഹൈബ് എന്നിവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only