Oct 10, 2023

തോട്ടുമുക്കം സ്വദേശിവാഹന അപകടത്തിൽ മരിച്ചു


തോട്ടുമുക്കം :

കുറ്റ്യാടി-മുള്ളൻകുന്ന് റോഡിൽ കല്ലുനിരയിൽ കോൺക്രീറ്റ് മിക്സിങ് വാഹനവും ബൈക്കും കൂട്ടിയിടിച്ചു എഞ്ചിനീയറിങ് വിദ്യാർത്ഥി തൽക്ഷണം മരിച്ചു. പശുക്കടവ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ തോട്ടുമുക്കം എടക്കാട് പറമ്പ് സ്വദേശി മങ്ങാട്ടിൽ അജോൺ ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിയെ പരിക്കുകളോടെ കുറ്റ്യാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only