Oct 11, 2023

കാണാതായ തിരുവമ്പാടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി


തിരുവമ്പാടി:  ആറു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.
തിരുവമ്പാടി  ഇരുമ്പകം   സ്വദേശി  പുത്തൻപുരക്കൽ പി.വി ചന്ദ്രനെ(67)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുക്കം ബെൻഡ് പൈപ്പ് പാലത്തിനു സമീപം മാന്ത്ര റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒക്ടോബർ 6 മുതലാണ് ചന്ദ്രനെ കാണാതായത്.
തിരുവമ്പാടി പോലീസ് കേസെടുത്തു അന്വേഷിച്ചു വരികയായിരുന്നു. 
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മാറ്റി.  

ഭാര്യ: കല്യാണി

 മക്കൾ: ജിയേഷ്, ജിഷ.  

മരുമക്കൾ: അനിൽകുമാർ
(തിരുവമ്പാടി) സുരഭി (അഗസ്ത്യൻമുഴി),

സംസ്കാര നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പൊതുമശാനത്തിൽ .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only