Oct 21, 2023

കട്ടയ്ക്കൽ അന്നമ്മ ജോർജ്ജ് നിര്യാതയായി.


തിരുവമ്പാടി: എമരിറ്റസ് ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടെ സഹോദരി അന്നമ്മ ജോർജ്ജ് (100) നിര്യാതയായി.                           


ഭർത്താവ് പരേതനായ ജോർജ്ജ് കട്ടയ്ക്കൽ.
                                     മക്കൾ: കെ.വി.ജോസ് (റിട്ട. അധ്യാപകൻ  , ഹോളി ഫാമിലി ഹൈസ്കൂൾ ,കട്ടിപ്പാറ ), പരേതയായ ഏലിക്കുട്ടി.   
 
  മരുമക്കൾ: കുട്ട്യമ്മ വാളാകുളത്തിൽ (കല്ലാനോട് ) .

മറ്റു സഹോദരങ്ങൾ:
അച്ചാമ്മ നിരപ്പേൽ (ഏറ്റുമാനൂർ ), സി. ബെർട്ടില്ല (വിജയവാഡ ),ഡോ. ലൂസിയാമ്മ തലോടി യു. എസ്. എ. ), പരേതരായ മാത്യൂ തൂങ്കുഴി (തിരുവമ്പാടി ), പെണ്ണമ്മ തകിടിയേൽ ( ഭരണങ്ങാനം), ലില്ലിക്കുട്ടി നരിതൂക്കിൽ ( പാല )  സംസ്കാരം
നാളെ

 22-10- 23 ഞായർ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only