Oct 21, 2023

നെല്ലിക്കാപറമ്പ് പരേതനായകാരക്കുറ്റി ഉണ്ണിമോയി ഹാജിയുടെ മകൾ ആയിഷ നിര്യാതയായി


മുക്കം:  നെല്ലിക്കാപറമ്പ് പരേതനായകാരക്കുറ്റി ഉണ്ണിമോയി ഹാജിയുടെ  മകൾ ആയിഷ(64)  മരണപ്പെട്ടു

മക്കൾ : അബ്ദുൽ റഷീദ്, ശിഹാബ്മാട്ടുമുറി
(കൊടിയത്തൂർ പഞ്ചായത്ത്‌ മൂന്നാം വാർഡ് മെമ്പർ) ,
ബേബി അസൂറ .

മരുമക്കൾ : ലുബൈന,സുലൈഖ.അജ്മൽഎരഞ്ഞിമാവ്, 

മയ്യിത്ത് നിസ്കാരം ഇന്ന് (21-10-2023- ശനിയാഴ്ച) വൈകിട്ട് 04:00- നെല്ലിക്കാപറമ്പ് ജുമാമസ്ജിദിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only