Dec 13, 2023

വയറെരിയുന്നവരുടെ മിഴി_നിറയാതിരിക്കാൻ ഹൃദയപൂർവ്വം


DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിയിൽ 12/12/2023 DYFI തിരുവമ്പാടി ബ്ലോക്കിലെ കൂടരഞ്ഞി മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം ചെയ്തു...

ബ്ലോക്ക്‌ ട്രഷറർ ആദർഷ് ജോസഫ് ഉദ്ഘാടനം ചെയ്തു. DYFI മുൻ ജില്ലാ കമ്മിറ്റി അംഗം ജലീൽ ഇ ജെ ഫ്ലാഗ് ഓഫ് ചെയ്തു,മേഖലാ സെക്രട്ടറി സായൂജ് , പ്രസിഡന്റ്‌ വിപിൻ കെ കെ ,ട്രഷറർ പ്രനൂപ്, കെ എം, അഖിൽ ബാബു, ഫാരിസ്, ഡോഫിൻ തോമസ് , ബിനിൽ ബാലൻ, അരുൺ,സനോജ്, അമൽ,എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only