ഭാര്യ:പരേതയായ ഏലിക്കുട്ടി കോട്ടയം മോനപ്പള്ളി മുതുകുളത്തേൽ കുടുംബാംഗം.
മക്കൾ:ഗ്രേസി,മേരി (റിട്ടയേഡ് അധ്യാപിക) ലിസി, ജോസ്, ടോമി (യു.എസ്.എ ) ബേബി (തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് നിർവാഹസമിതി അംഗം), ലൈസമ്മ, ആനി, ടെസ്സി, പരേതനായ തങ്കച്ചൻ.
മരുമക്കൾ: ആഗസ്തി പയ്യാനി കുഴുപ്പിൽ, കുര്യാക്കോസ് ചേന്നംകുളത്ത് (റിട്ട. ഗ്രാമപഞ്ചായത്ത് സെക്രട്ടറി), ഓമന കീരംബനാൽ (കൂടരഞ്ഞി), ഫിലോമിന കാക്കനാട്ട് (യു.എസ്.എ ) അന്നമ്മ ചെത്തിപ്പുഴ (മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ റിട്ടയേഡ് അധ്യാപിക), ജോൺ വലിയമറ്റം (വ്യാപാരി കോടഞ്ചേരി), രാജൻ പാലക്കൽ (പെയിൻ & പാലിയേറ്റീവ് യൂണിറ്റ് പ്രസിഡണ്ട് കോടഞ്ചേരി), സണ്ണി പൊരുന്നേടത്ത് (വ്യാപാരി കണ്ണോത്ത്)
സംസ്കാരം:നാളെ (15/12/2023) രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ
Post a Comment