Dec 1, 2023

കാഞ്ഞിരപ്പാറ അന്നമ്മ നിര്യാതയായി.


കോടഞ്ചേരി: കാഞ്ഞിരപ്പാറ  കിഴക്കേക്കര പരേതനായ കുര്യാക്കോസിന്റെ ഭാര്യ  അന്നമ്മ(96) നിര്യാതയായി.


 
മക്കൾ: ഏലിയാമ്മ, ബേബി.

 മരുമക്കൾ: വർഗീസ് പാണ്ടിപ്പള്ളി ( കക്കാടംപൊയിൽ), സൂസമ്മ.

സംസ്കാരം : നാളെ (02-12-23) രാവിലെ 10 ന് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് മലങ്കര കത്തോലിക്ക പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only