Dec 16, 2023

കാരുണ്യ കേക്ക് ചലഞ്ച് പദ്ധതി ഉദ്ഘാടനം ചെയ്തു


തിരുവമ്പാടി: യൂത്ത് ഫ്രണ്ട് എം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കേക്ക് ചലഞ്ച് സംഘടിപ്പിക്കുന്നു നിർധനരായിട്ടുള്ള അന്തേവാസികളെ സഹായിക്കുക എന്ന ലക്ഷ്യം മുന്നോട്ടു വച്ചുകൊണ്ട് നടത്തുന്ന കേക്ക് ചലഞ്ച് കേരള കോൺഗ്രസ് എം കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സുബിൻ തയ്യിൽ, അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് എം തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് പയ്യമ്പള്ളിയിൽ, കേരള കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജോയി മ്ലങ്കുഴിയിൽ, യൂത്ത് ഫ്രണ്ട് എം ചാർജ് ജനറൽ സെക്രട്ടറി നിതിൻ പുലക്കുടിയിൽ, യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റി മെമ്പർ ജോസഫ് ജോൺ, യൂത്ത് ഫ്രണ്ട് എം ജില്ലാ വൈസ് പ്രസിഡണ്ട് സോളമൻ സെബാസ്റ്റ്യൻ, നിയോജകമണ്ഡലം വിൽസൺ താഴ്ത്തുറമ്പിൽ, അമൽ മൈക്കിൾ, ഷിന്റോ ജോസഫ് എന്നിവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only